മലയാളി ആരോഗ്യപ്രവര്‍ത്തക ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു
ന്യൂഡല്‍ഹി: മലയാളി ആരോഗ്യപ്രവര്‍ത്തക ഡല്‍ഹി കൊവിഡ് ബാധിച്ച് മരിച്ചു. ഡല്‍ഹി റോക്ക്ലാന്റ് ആശുപത്രി ജീവനക്കാരിയായ റേച്ചല്‍ ജോസഫാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. 46 വയസായിരുന്നു. തിരുവല്ല ...