എണ്‍പതുകാരിയായ അമ്മയെ പൂട്ടിയിട്ട് മകന്‍ നാട് വിട്ടു; ഒന്നരമാസത്തോളം മകനെ കാത്തിരുന്ന അമ്മ വിശന്നു മരിച്ചു!
ഷാജഹാന്‍പുര്‍: എണ്‍പതുകാരിയായ അമ്മയെ വീട്ടില്‍ പൂട്ടിയിട്ട് മകന്‍ പോയി. ഒന്നരമാസത്തോളം മകനെ കാത്തിരുന്ന അമ്മ വിശന്നു മരിച്ചു. ഏറെ നാളായി അടഞ്ഞുകിടക്കുന്ന വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെയാണ് ...