വടകരയില്‍ സ്‌കൂട്ടര്‍ ടെലഫോണ്‍ പോസ്റ്റിലിടിച്ച് അപകടം: 15കാരന് ദാരുണാന്ത്യം
കോഴിക്കോട്: വടകരയിൽ സ്‌കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന15 കാരൻ മരിച്ചു. അടക്കാത്തെരുവ് സ്വദേശി മുഹമ്മദ് ഷജൽ ആണ് മരിച്ചത്. ശനിയാഴ്ച 2 മണിയോടെ ആയിരുന്നു ഷജൽ ...