കൊവിഡ് ബാധിച്ച് സൗദിയില്‍ ആദ്യമായി ഡോക്ടര്‍ മരിച്ചു; നഷ്ടപ്പെട്ടത് മികച്ച സര്‍ജനെ, ആദരമര്‍പ്പിച്ച് അധികൃതരും,
റിയാദ്: കൊവിഡ് ബാധിച്ച് സൗദിയില്‍ ആദ്യമായി ഡോക്ടര്‍ മരിച്ചു. പാകിസ്താന് പൗരനായ നയിം ചൗദരിയാണ് വൈറസ് ബാധയെ തുടര്‍ന്ന് മക്കയില്‍ മരിച്ചത്. ഡോക്ടര്‍ക്ക് അധികൃതര്‍ ആദരം അര്‍പ്പിച്ചു. ...