ശബരിമലയില്‍ അത് കേന്ദ്രമന്ത്രിക്കും എപ്പോള്‍ വേണമെങ്കിലും വരാം, ആര് വരുന്നതിലും എതിര്‍പ്പില്ല; പക്ഷേ കലാപത്തിന് കൂട്ടു നില്‍ക്കരുത്; ഇപി ജയരാജന്
കണ്ണൂര്‍: കേന്ദ്രമന്ത്രിമാരുടെ ശബരിമല സന്ദര്‍ശനത്തില്‍ പ്രതികരണവുമായി മന്ത്രി ഇപി ജയരാജന്. ശബരിമലയില്‍ ഏത് കേന്ദ്രമന്ത്രിക്കും എപ്പോഴും വരാം. ആരുവരുന്നതിലും ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ ഇവിടെ വന്നാല്‍ സമാധാനമുണ്ടാകണം. ...