“സാധിക്കുമെങ്കില്‍ മെലിന്‍ഡയെ ഇനിയും വിവാഹം ചെയ്യും” : മറ്റൊരു പങ്കാളിയെക്കുറിച്ച് ചിന്തിക്കാനാവില്ലെന്ന് ബില്‍ ഗേറ്റ്സ്
സാധിക്കുമെങ്കില്‍ മുന്‍ ഭാര്യ മെലിന്‍ഡയെ ഇനിയും ജീവിതസഖിയായി തിരഞ്ഞെടുക്കുമെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. തങ്ങളുടെ ദാമ്പത്യം മഹത്തരമായിരുന്നുവെന്നും ജീവിതപങ്കാളിയായി മെലിന്‍ഡയ്ക്ക് പകരും മറ്റൊരാളെ ചിന്തിക്കാന്‍ പോലുമാവില്ലെന്നും ...