7,777 ഫൈന്‍ കട്ട് ഡയമണ്ടുകള്‍; വില 35 കോടി രൂപയിലേറെ; ഷാര്‍ജയില്‍ താരമായി ഒരു താമര മോതിരം
ഇന്ത്യയില്‍ നിന്നെത്തിയ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഒരു വജ്രമോതിരമാണ് ഇപ്പോള്‍ ഷാര്‍ജയിലെ താരം. 35 കോടി രൂപയിലേറെ വില വരുന്ന മോതിരം ഏറ്റവും കൂടുതല്‍ വജ്രങ്ങള്‍ പതിച്ച ...