ബ്യൂട്ടി ക്ലിനികിൽ മറന്നുവെച്ചത് 30 ലക്ഷത്തിന്റെ ഡയമണ്ട് മോതിരം; മോഷ്ടിച്ച ജീവനക്കാരി പോലീസിനെ ഭയന്ന് ടോയ്ലറ്റിൽ ഫ്ളഷ് ചെയ്തു; ഒടുവിൽ
ഹൈദരാബാദ്: യുവതി മറന്നുവെച്ച 30.69 ലക്ഷം രൂപയുടെ ഡയമണ്ട് മോതിരം കൈയ്യിൽ കിട്ടിയ ബ്യൂട്ടി ക്ലിനിക് ജീവനക്കാരി പോലീസിനെ ഭയന്ന് മോതിരം ടോയ്ലെറ്റിൽ ഉപേക്ഷിച്ചു. ഹൈദരാബാദിലെ ഒരു ...