കോടികളുടെ സ്വത്ത് ഒന്നും വേണ്ട: ഗുജറാത്തിലെ വജ്ര വ്യാപാരിയുടെ മകള്‍ സന്യാസം സ്വീകരിച്ചു
ഗുജറാത്ത്: ജീവിതത്തിലെ ഏല്ലാ ആര്‍ഭാടങ്ങളും ഉപേക്ഷിച്ച് സിംപിള്‍ ജീവിതം തിരഞ്ഞെടുത്ത സിദ്ധാര്‍ഥ് രാജകുമാരന്റെ കഥ നമ്മളെല്ലാം കേട്ടിട്ടുണ്ട്. സമാനമായ ഒരു സംഭവമാണ് ഗുജറാത്തില്‍ നിന്നും വാര്‍ത്തയായിരിക്കുന്നത്. ഗുജറാത്തിലെ ...