‘തൃശൂര്‍ ഞാനിങ്ങെടുക്കുവാ’; ഡയലോഗെല്ലാം ഹിറ്റ്, സന്തോഷം അതുക്കും മേലെ; സുരേഷ് ഗോപി
തൃശൂര്‍: സിനിമയോ രാഷ്ട്രീയമോ എന്ത് തന്നെയായാലും മലയാളികള്‍ക്ക് ഹിറ്റ് ഡയലോഗുകള്‍ സമ്മാനിച്ച വ്യക്തിയാണ് സുരേഷ് ഗോപി. പല ഡയലോഗും ട്രോളുകള്‍ക്ക് ഇരയാകുന്നുണ്ടെങ്കില്‍ പോലും തന്റെ ഡയലോഗുകളെല്ലാം ഇങ്ങിനെ ...