പ്രമേഹരോഗിയായ തബ്ലീഗ് പ്രവര്ത്തകന് കൊവിഡ് നിരീക്ഷണകേന്ദ്രത്തില്‍ മരിച്ചു; വേണ്ട ചികിത്സ നല്‍കിയില്ലെന്നും ആരോപണം
ന്യൂഡല്‍ഹി: പ്രമേഹരോഗിയായ തബ്ലീഗ് പ്രവര്ത്തകന് കൊവിഡ് നിരീക്ഷണകേന്ദ്രത്തില്‍ മരിച്ചു. നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത് വന്നതിനു ശേഷമാണ് ഇയാളെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അദ്ദേഹത്തിന് ...