ഇന്ന് ലോക പ്രമേഹ ദിനം; പ്രമേഹത്തെ വരുതിയില്‍ നിര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ പരിചയപ്പെടാം
ഇന്ന് ലോക പ്രമേഹ ദിനം. രാജ്യത്ത് പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലാണ് ഏറ്റവുമധികം പ്രമേഹരോഗികള്‍ ഉള്ളത്. ആരോഗ്യകരമായ ഭക്ഷണശീലം രോഗങ്ങള്‍ അകറ്റാന്‍ സാഹായിക്കുന്ന ഘടകമാണ്. ...