കൊവിഡ് കാലത്ത് പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ലോകം കൊവിഡിന്റെ പിടിയിലായിരിക്കുന്ന സമയത്താണ് മറ്റൊരു ലോക പ്രമേഹ ദിനം കടന്നു വരുന്നത്. ലോകത്ത് 422 മില്യണ്‍ ആളുകള്‍ പ്രമേഹബാധിതരാണ്. ഓരോ എട്ടു സെക്കന്റിലും പ്രമേഹം കാരണം ...
ലോകം കൊവിഡിന്റെ പിടിയിലായിരിക്കുന്ന സമയത്താണ് മറ്റൊരു ലോക പ്രമേഹ ദിനം കടന്നു വരുന്നത്. ലോകത്ത് 422 മില്യണ്‍ ആളുകള്‍ പ്രമേഹബാധിതരാണ്. ഓരോ എട്ടു സെക്കന്റിലും പ്രമേഹം കാരണം ...
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നു നില്ക്കുന്ന അവസ്ഥയാണ് പ്രമേഹം. ഇന്ന് അധികം പേരിലും പ്രമേഹം കാണാറുണ്ട്. പ്രമേഹം എന്നത് ഒരു അസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്റെ ...
മലയാളികള്‍ക്ക് ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത ഒന്നാണ് ചോറ്. പരമ്പരാഗതമായി ഉപയോഗിച്ചുവന്നിരുന്ന ചോറ് ഇന്നും ഭക്ഷണസംസ്ക്കാരത്തിന്റെ ഭാഗമായി തുടരുകയാണ്. അതേസമയം അമിതമായി ചോറ് കഴിക്കുന്നവര്‍ക്ക് പ്രമേഹം, കൊളസ്ട്രോള്‍, ശരീരഭാരം കൂടുന്നു, ...
ലൂസിയാന: കൗമാരക്കാര്‍ക്കിടയില്‍ ഹൃദ്രോഗികളുടെയും പ്രമേഹ രോഗികളുടെയും എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നെന്ന ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ടുമായി അമേരിക്കയിലെ ഗവേഷകര്‍. മണിക്കൂറുകളോളം നീണ്ട ഇരുന്നുള്ള ടിവി കാണലും വീഡിയോ ഗെയിമും ...
പണ്ടുകാലങ്ങളില്‍ മുതിര്‍ന്നവര്‍ക്ക് മാത്രം കാണപ്പെടുന്ന ഒരു രോഗമാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിക്കുന്ന അവസ്ഥയാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയെ ശരീരകോശങ്ങളിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കുന്ന ഇന്‍സുലിന്‍ ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.