ആ ചിരി ഒന്നും ഉദ്ദേശിച്ചിട്ടല്ല! വേദനിപ്പിച്ചെങ്കില്‍ മാപ്പ്; അതിജീവിതയെ ഇന്‍സള്‍ട്ട് ചെയ്തിട്ടില്ല, മീ ടൂ പരാമര്‍ശത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍
കൊച്ചി: മീ ടൂവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്താവനയില്‍ ക്ഷമാപണം നടത്തി നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. മീ ടൂ മൂവ്മെന്റിനെ ഒരിക്കലും താന്‍ നിസാരമായി കണ്ടിട്ടില്ലെന്നും വിഷയത്തെ ...