‘രമേഷ് നാരായണൻ പറഞ്ഞത് കള്ളമല്ലേ? മാപ്പ് പറഞ്ഞത് മനസ്സിൽ നിന്ന് വന്നതാണെന്ന് തോന്നിയില്ല’: ധ്യാൻ ശ്രീനിവാസൻ
മനോരഥം ചലച്ചിത്ര സമാഹാരത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ നടൻ ആസിഫ് അലിക്ക് സംഗീതജ്ഞൻ രമേശ് നാരായണനിൽ നിന്നുണ്ടായ അപമാനം ചർച്ചയായിരിക്കെ വിഷയത്തിൽ പ്രതികരിച്ച് നടൻ ധ്യാൻ ശ്രീനിവാസൻ. വിവാദത്തിന് ...