‘പ്രഷര്‍ കുക്കറി’ന് പകരം ടിടിവി ദിനകരന്റെ പാര്‍ട്ടിക്ക് കിട്ടിയ ചിഹ്നം ‘സമ്മാനപ്പൊതി’
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ടിടിവി ദിനകരന്റെ നേതൃത്വത്തിലുള്ള അമ്മ മക്കള്‍ മുന്നേറ്റ കഴക്കത്തിന്(എഎംഎംകെ) ലഭിച്ച ചിഹ്നം 'സമ്മാനപ്പൊതി'. സുപ്രീം കോടതി എഎംഎംകെയ്ക്ക് പ്രഷര്‍ കുക്കര്‍ ചിഹ്നം നല്‍കരുതെന്ന് ...