മോഡി ഭരണത്തിന്റെ വിശ്വാസ്യത തകര്‍ത്ത് മറ്റൊരു അഴിമതി കൂടി; ഡിഎച്ച്എഫ്എല്‍ നടത്തിയത് 31,000 കോടിയുടെ സാമ്പത്തിക തട്ടിപ്പ്; ബിജെപിക്ക് നല്‍കിയത് 19.5 കോടിയുടെ അനധികൃത സംഭാവനയും!
ന്യൂഡല്‍ഹി: വീണ്ടും കേന്ദ്ര സര്‍ക്കാരിന്റെ മൂക്കിന് തുമ്പില്‍ വന്‍ അഴിമതി. സ്വകാര്യ ധനകാര്യ സ്ഥാപനം ഡിഎച്ച്എഫ്എല്‍ (ദെവാന് ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ്) 31,000 കോടിരൂപയുടെ സാമ്പത്തികത്തട്ടിപ്പ് നടത്തിയതായി ...