ധര്‍മ്മജന്‍ ധര്‍മ്മം വാരി വിതറുന്നവന്‍, രാഷ്ട്രീയത്തില്‍ നിന്ന് പണമുണ്ടാക്കേണ്ട കാര്യം അവനില്ല; ടിനി ടോം പറയുന്നു
കോഴിക്കോട്: ബാലുശേരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും നടനുമായ ധര്‍മ്മജനെ പുകഴ്ത്തിയും വിജയാശംസകള്‍ നേര്‍ന്നും ചലച്ചിത്രതാരം ടിനിടോം. ധര്‍മ്മജന്‍ ധര്‍മ്മം വാരി വിതറുന്നവനെന്ന് ടിനി ടോം പറയുന്നു. തന്റെ സമ്മതിദാനം ...









