രണ്ട് മാസത്തിന് ശേഷം ധാരാവിയില്‍ വീണ്ടും കൊവിഡ് വ്യാപനം; വിനയായത് ആഘോഷ പരിപാടികളും കുടിയേറ്റ തൊഴിലാളികളുടെ മടക്കവും
മുംബൈ: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ധാരാവിയില്‍ വീണ്ടും കൊവിഡ് വ്യാപനം. 55 ദിവസത്തിന് ശേഷം വെള്ളിയാഴ്ച 33 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടു ...