ധന്യ മോഹൻ ഓൺലൈൻ റമ്മിക്ക് അടിമ ; രണ്ട് കോടിക്ക് റമ്മി കളിച്ചു, വിദേശത്തുള്ള ഭർത്താവ് തട്ടിപ്പ് കാലത്ത് നാട്ടിലെത്തി
തൃശ്ശൂര്‍: മണപ്പുറം ഫിനാന്‍സില്‍ നിന്നും അഞ്ച് വർഷത്തിനിടെ 20 കോടി രൂപ തട്ടിയെടുത്ത ധന്യാമോഹന് നയിച്ചിരുന്നത് ആഡംബര ജീവിതം. തട്ടിയെടുത്ത പണം ഉപയോഗിച്ച് ഓൺലൈൻ റമ്മി കളിച്ചിരുന്നതായി ...