എന്റെ വാക്കുകളല്ല, രജനികാന്ത് സാറിനോടും ഐശ്വര്യ രജനികാന്തിനോടും മാപ്പ് ചോദിക്കുന്നു; നടി ധന്യ ബാലകൃഷ്ണ
ചെന്നൈ: സമൂഹമാധ്യമങ്ങളില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പോസ്റ്റില്‍ പ്രതികരിച്ച് നടി ധന്യ ബാലകൃഷ്ണ. 12 വര്‍ഷം മുമ്പ് കുറിച്ച ഫേസ്ബുക്ക് പോസ്റ്റിനാണ് നടി ഇപ്പോഴും വിശദീകരണം ...