‘വീല്‍ച്ചെയറില്‍ കഴിയുന്ന എന്നെ കെട്ടി വെറുതേ ജീവിതം ബുദ്ധിമുട്ടിലാക്കണോ’; പരിമിതികള്‍ പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച ധന്യയെ വിടാതെ പിന്തുടര്ന്ന് ജീവിതത്തിലേക്ക് കൂട്ടി ഗോപന്
മൂവാറ്റുപുഴ: 'തന്നെക്കെട്ടി ജീവിതം ബുദ്ധിമുട്ടിലാക്കണോ' എന്ന് ധന്യ പലതവണ ഗോപനോട് ചോദിച്ചിരുന്നു. എന്നാല്‍ ''എനിക്കു നിന്നെ ഒരുപാടിഷ്ടമായി. ലോട്ടറി വില്പനക്കാരനായ എന്നെ ഇഷ്ടപ്പെട്ടോ എന്നു മാത്രം പറഞ്ഞാല്‍ ...