നിർമാതാക്കൾക്ക് നഷ്ടമുണ്ടാക്കി ധനുഷും അഥർവയും സിമ്പുവും; വിശാൽ സംഘടനാ ഫണ്ട് ദുരുപയോഗം ചെയ്തു; തമിഴ് താരങ്ങളുടെ വിലക്കിന് പിന്നിൽ
ചെന്നൈ:പ്രമുഖ തമിഴ് സിനിമാതാരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ധനുഷ്, വിശാൽ, സിലമ്പരശൻ, അഥർവ എന്നിവർക്കാണ് സംഘടനയുടെ വിലക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. നിലവില് ഈ ...