ബംഗ്ലാദേശില്‍ മൂന്ന്പേര്‍ക്ക് കൊറോണ വൈറസ്; മോഡിയുടെ ധാക്ക സന്ദര്‍ശനം റദ്ദാക്കി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ധാക്ക സന്ദര്‍ശനം റദ്ദാക്കി. ബംഗ്ലാദേശിലും കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് മോഡിയുടെ സന്ദര്‍ശനം റദ്ദാക്കിയത്. ബംഗ്ലാദേശ് രാഷ്ട്രപിതാവ് ശൈഖ് ...