17 വയസുവരെ എല്ലാവരുടേയും പരിഹാസം ഏറ്റുവാങ്ങി ജീവിതം; അപകടസാധ്യത ഏറെ ഉണ്ടായിട്ടും ശസ്ത്രക്രിയയ്ക്ക് വിധേയനായി; വേദന പങ്കുവെച്ച് ഋഷിരാജ് സിങ്
തൃശൂർ: മുച്ചുണ്ട് എന്ന വൈകല്യം കാരണം കുട്ടിക്കാലം തൊട്ട് ഒട്ടേറെ പരിഹാസങ്ങൾ ഏറ്റുവാങ്ങിയിരുന്നെന്ന് വെളിപ്പെടുത്തി മുൻഡിജിപി ഋഷിരാജ് സിങ്. ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൗജന്യ ...