Tag: dgp loknath behera

സമയം നല്ലതാണോയെന്ന് അറിയാൻ ജ്യോത്സ്യനെ കാണാൻ ഇറങ്ങി; ലോക്ക് ഡൗൺ ലംഘിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു; ബൈക്ക് കസ്റ്റഡിയിലുമായി

പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തവർക്ക് എതിരെ ബലപ്രയോഗം പാടില്ല; വിനയത്തോടെ പ്രേരിപ്പിക്കണം; പോലീസുകാർക്ക് ഡിജിപിയുടെ നിർദേശം

തിരുവനന്തപുരം: ഡബിൾ മാസ്‌ക് അടക്കം നിർബന്ധമാക്കിയ സാഹചര്യത്തിലും പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാൻ ഒരു കൂട്ടർ തയ്യാറാകാത്തത് വലിയ പ്രതിസന്ധിയാകുന്നു. ഇതിനിടെ ഇത്തരത്തിൽ മാസ്‌ക് കൃത്യമായി ധരിക്കാത്തവർക്കെതിരെ ബലപ്രയോഗം ...

loknath-behera

തെരഞ്ഞെടുപ്പ് സമാധാനപരം; ചിലയിടത്ത് മാത്രമാണ് പ്രശ്‌നമുണ്ടായത്; അടിയന്തിര നടപടികൾ എടുത്തെന്നും ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് സമാധാനപൂർവ്വം പുരോഗമിക്കുന്നുവെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ. പ്രശ്‌നമുണ്ടായത് ചിലയിടത്ത് മാത്രമാണ്. സംഘർഷ സ്ഥലങ്ങളിൽ അടിയന്തിര നടപടികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു. ...

chennithala

പിടി തോമസ്, കെഎം ഷാജി, വിഡി സതീശൻ തുടങ്ങിയ പ്രതിപക്ഷ എംഎൽഎമാർക്ക് എതിരെയുള്ളത് കള്ളകേസ്: ചെന്നിത്തല

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രതിപക്ഷ എംഎൽഎമാർക്ക് എതിരെ കള്ളക്കേസ് എടുക്കുകയാണ് എന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ എംഎൽഎമാരുടെ പേരിൽ കള്ളക്കേസെടുത്ത് സർക്കാർ നടത്തുന്ന ...

ലോക്ക് ഡൗൺ: ഏഴുമണിക്ക് മുമ്പും അഞ്ചു മണിക്ക് ശേഷവും കടകളിലെ ജോലികൾ ചെയ്യാം; പോലീസ് തടയരുതെന്ന് ഡിജിപിയുടെ ഉത്തരവ്

ലോക്ക് ഡൗൺ: ഏഴുമണിക്ക് മുമ്പും അഞ്ചു മണിക്ക് ശേഷവും കടകളിലെ ജോലികൾ ചെയ്യാം; പോലീസ് തടയരുതെന്ന് ഡിജിപിയുടെ ഉത്തരവ്

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് കടകളും വ്യാപാരസ്ഥാപനങ്ങളും ഏഴ് മണിക്ക് തുറന്ന് കൃത്യം അഞ്ചുമണിക്ക് അടയ്ക്കണമെന്ന് പോലീസുകാർ വാശി പിടിക്കരുതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കടകളിലേയും മറ്റും ...

മംഗളൂരുവിൽ പോലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഡിജിപി ബെഹ്‌റ

അവശ്യ സേവനങ്ങൾക്ക് പാസ്; സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവർ സത്യവാങ്മൂലം നൽകണം: ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ആവശ്യസേവനങ്ങൾക്ക് പാസ് നൽകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിനകത്ത് മാധ്യമങ്ങൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും അവരുടെ ...

വാളയാർ കേസിൽ പുനരന്വേഷണമോ സിബിഐ അന്വേഷണമോ നടത്തുമെന്നു മുഖ്യമന്ത്രി

സിഎജി റിപ്പോർട്ടിന്റെ പേരിൽ ബെഹ്‌റയെ മാറ്റാനാകില്ല; പ്രതിപക്ഷത്തിന്റെ ആ മോഹം നടക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സിഎജി റിപ്പോർട്ട് കേരളാ പോലീസിനെ പ്രതിരോധത്തിലാക്കിയതിനു പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സിഎജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മാറ്റാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ...

പോലീസ് വാഹനങ്ങൾ വാങ്ങിച്ചതിലും ക്വാർട്ടേഴ്‌സ് നിർമ്മാണത്തിലും അഴിമതി; ബെഹ്‌റയെ കുരുക്കി സിഎജി റിപ്പോർട്ട്

പോലീസ് വാഹനങ്ങൾ വാങ്ങിച്ചതിലും ക്വാർട്ടേഴ്‌സ് നിർമ്മാണത്തിലും അഴിമതി; ബെഹ്‌റയെ കുരുക്കി സിഎജി റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ കുരുക്കി സിഎജി റിപ്പോർട്ട്. ബെഹ്‌റയ്ക്കും റവന്യു വകുപ്പിനുമെതിരെയാണ് സിഎജി റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങളുള്ളത്. സംസ്ഥാനത്തെ പോലീസ് ക്വാർട്ടേഴ്‌സ് ...

മംഗളൂരുവിൽ പോലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഡിജിപി ബെഹ്‌റ

മംഗളൂരുവിൽ പോലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഡിജിപി ബെഹ്‌റ

തിരുവനന്തപുരം: മംഗളൂരുവിൽ മലയാളി മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരണവുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കർണാടകയിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചു വരികയാണെന്ന് ഡിജിപി പറഞ്ഞു. കർണാടക ഡിജിപിയോടും സ്ഥിതി ...

ഡിജിപിയുടെ ഭാര്യ ഗതാഗത കുരുക്കില്‍ പെട്ടു: തലസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ശകാരവും കാരണം കാണിക്കല്‍ നോട്ടീസും

ഡിജിപിയുടെ ഭാര്യ ഗതാഗത കുരുക്കില്‍ പെട്ടു: തലസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ശകാരവും കാരണം കാണിക്കല്‍ നോട്ടീസും

തിരുവനന്തപുരം: ഡിജിപിയുടെ ഭാര്യ ഗതാഗത കുരുക്കില്‍ പെട്ടതിന് പിന്നാലെ തിരുവനന്തപുരത്തെ പോലീസ് ഉദ്യോഗസ്ഥരെ ശകാരിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാത്തതില്‍ ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ ...

ജാഗ്രതൈ! സമൂഹമാധ്യമങ്ങളില്‍ വര്‍ഗീയത പരത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി നേരിടേണ്ടി വരും; താക്കീതുമായി ലോക്‌നാഥ് ബെഹ്‌റ

ജാഗ്രതൈ! സമൂഹമാധ്യമങ്ങളില്‍ വര്‍ഗീയത പരത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി നേരിടേണ്ടി വരും; താക്കീതുമായി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: സമൂഹമാധ്യമങ്ങള്‍ വഴി വര്‍ഗീയതയും മതവിദ്വേഷവും പരത്തുന്ന രീതിയിലുള്ള പോസ്റ്റ് ഇടുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ക്ക് പിന്നില്‍ ഉള്ളവര്‍ക്കെതിരെ കര്‍ശന ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.