വാഹനാപകട കേസ്; നഷ്ടപരിഹാര നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയെന്ന് ഡിജിപി
തിരുവനന്തപുരം: വാഹനാപകട കേസുകളില്‍ നഷ്ടപരിഹാര നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്കി ഡിജിപി ലോക്നാഥ് ബെഹ്റ. വാഹനാപകടത്തില്‍ പെട്ടയാള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നത് വേഗത്തിലാക്കുന്നതിന് സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ ആക്സിഡന്റ് ...