ദേവിക്കുളം സബ് കളക്ടറുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; പണം തട്ടാന്‍ ശ്രമം, പരാതി നല്കി
ഇടുക്കി; ദേവിക്കുളം സബ് കളക്ടറുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി പണം തട്ടാന്‍ ശ്രമം. എസ് പ്രേംകൃഷ്ണയുടെ പേരിലാണ് വ്യാജ അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. സംഭവത്തില്‍ ഫേസ്ബുക്ക് ...