ദേവികയുടെ ആത്മഹത്യ വേദനിപ്പിക്കുന്നു, സൗജന്യവിദ്യാഭ്യാസം നല്കുന്നു എന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്താണ് ഇത്തരമൊരു ആത്മഹത്യ; ഹൈക്കോടതി
കൊച്ചി: ഓണ്‍ലൈന്‍ ക്ലാസ് നഷ്ടമായതിനെ തുടര്‍ന്ന് മലപ്പുറത്ത് ജീവനൊടുക്കിയ ദേവികയെ പരാമര്‍ശിച്ച് കേരളാ ഹൈക്കോടി. ദേവികയുടെ ആത്മഹത്യ വേദനിപ്പിക്കുന്നതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സൗജന്യവിദ്യാഭ്യാസം നല്കുന്നു എന്ന് അവകാശപ്പെടുന്ന ...