നന്നായി അണിഞ്ഞൊരുങ്ങുന്ന, ആരുമായും അധികം അടുക്കാത്ത പ്രകൃതം; പറയാനുള്ളത് നല്ലത് മാത്രം, ദേവിക കാമുകന്റെ കൊലക്കത്തിക്ക് ഇരയായത് വിശ്വസിക്കാനാകാതെ ഉദുമയിലെ നാട്ടുകാർ
ഉദുമ: കാസർകോട് ഉദുമ ബാരയിൽ ദേവിക എന്ന ബ്യൂട്ടീഷനായ യുവതി കാമുകൻ സതീഷ് ഭാസ്കറിന്റെ കൊലക്കത്തിക്ക് ഇരയായത് നാട്ടുകാർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. വിദേശത്തുള്ള ഭർത്താവ് രാജേഷിനും രണ്ടുമക്കൾക്കും ...