സാവകാശ ഹര്‍ജിക്ക് പ്രസക്തിയില്ല! ദേവസ്വം പ്രസിഡന്റും കമ്മീഷണറും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും കടകംപള്ളി
കോട്ടയം: ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാടിനോട്, വിരുദ്ധമായി നിലപാട് സ്വീകരിച്ച ദേവസ്വം പ്രസിഡന്റ് പത്മകുമാറിനെ തള്ളി ദേവസ്വം മന്ത്രി കടകംപള്ളി ...