അന്യാധീനപ്പെട്ട ക്ഷേത്രഭൂമികള്‍ തിരിച്ച് പിടിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു; ദേവസ്വം മന്ത്രി
തൃശൂര്‍; കേരളത്തില്‍ അന്യാധീനപ്പെട്ട ക്ഷേത്രഭൂമികള്‍ തിരിച്ച് പിടിക്കുന്നതിന് നടപടികള്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇതിനായി പ്രത്യേക ദേവസ്വം ട്രിബ്യൂണല്‍ രൂപീകരിക്കുന്നതിനായി കരട് ...