പുരുഷന്മാര് ഷര്‍ട്ട് ധരിച്ച് ക്ഷേത്ര പ്രവേശനം നടത്തേണ്ടതുണ്ടോ.? തന്ത്രിമാരുടെ അഭിപ്രായം തേടി സര്‍ക്കാര്‍
തിരുവനന്തപുരം: സാധാരണ ക്ഷേത്രങ്ങള്‍ക്കുള്ളില്‍ പ്രവേശിക്കുമ്പോള്‍ പുരുഷന്മാര് ഷര്‍ട്ട് ധരിക്കുന്നത് വിലക്കാറുണ്ട്. എന്നാല്‍ അത് എന്ത് ആചാരത്തിന്റെ അടിസ്ഥാനത്തിലാണെന്നും അങ്ങനെ ഷര്‍ട്ട് ധരിക്കാതെ കയറേണ്ടതുണ്ടോ എന്നും തന്ത്രിമാരുടെ അഭിപ്രായം ...