നാടോടികളെ കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവന്തപുരം: സംസ്ഥാനത്തെ നാടോടികളുടെ വിശദാംശങ്ങൾ പോലീസിനോട് ആരാഞ്ഞ് മനുഷ്യാവകാശ കമ്മീഷൻ. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതായി പരാതികൾ നേരിടുന്ന സാഹചര്യത്തിൽ ഇതര സംസ്ഥാന നാടോടികളെയും കച്ചവടക്കാരെയും തൊഴിലാളികളെയും കുറിച്ച് ...