രണ്ട് വയസുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊന്ന സംഭവം, പ്രതി കുഞ്ഞിനെ മുമ്പും ഉപദ്രപിച്ചിരുന്നതായി കണ്ടെത്തൽ, മൊഴി മാറ്റി പറഞ്ഞ് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി ഹരികുമാർ
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊന്ന സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരുന്നു. കുഞ്ഞിൻ്റെ അമ്മാവനായ ഹരികുമാറാണ് ഈ ക്രൂരകൃത്യം ചെയ്തത്. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പ്രതി ...