ട്യൂഷന് കഴിഞ്ഞ് വന്ന മകന് കണ്ടത് ജീവശ്വാസത്തിനായി പിടയുന്ന അച്ഛനേയും അമ്മയേയും; ദാരുണ സംഭവത്തിന്റെ ഞെട്ടല്‍ മാറാതെ ദേവാനന്ദും അക്ഷരയും
കോട്ടയം: കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചു. അയര്‍ക്കുന്നം അമയന്നൂര്‍ പൂതിരിയില്‍ ആണ് സംഭവം. അയ്യന്‍കുന്ന് കളത്തുപറമ്പില്‍ സുനില്‍ കുമാര്‍ (52), ...