കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു; അച്ഛന്റെ മരണത്തില്‍ മകന് കസ്റ്റഡിയില്‍
കോഴിക്കോട്: കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് മകന് ആശുപത്രിയിലെത്തിച്ച ആളുടെ മരണം കൊലപാതകമെന്ന് കണ്ടെത്തി. സംഭവത്തില്‍ മകന് അക്ഷയ് ദേവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ...