കൊറോണ വൈറസിനെ തടയില്ല; വാല്‍വ് ഘടിപ്പിച്ച എന്‍95 മാസ്കുകള്‍ വിലക്കണം, സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം, പ്രതിരോധത്തിന് തുണികൊണ്ടുള്ള മാസ്ക് ഉത്തമം
ന്യൂഡല്‍ഹി: വാല്‍വ് ഘടിപ്പിച്ച എന്‍95 മാസ്കുകള്‍ വിലക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത്തരം മാസ്കുകള്‍ വൈറസിനെ തടയില്ലെന്നും രോഗപ്രതിരോധത്തെ പ്രതികൂലമായി ബാധിക്കുമെന്നതിന്റെയും അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം ...