വ്യാജ മദ്യം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് സോപ്പുപൊടിയും ഷാമ്പൂവും! ഞെട്ടിക്കുന്ന കണ്ടെത്തല്‍
അസം: കഴിഞ്ഞ ദിവസം അസമില്‍ വ്യാജ മദ്യം കഴിച്ചതിനെ തുടര്‍ന്ന് 140 തോട്ടം തൊഴിലാളികള്‍ മരിച്ചിരുന്നു. സംഭവത്തില്‍ 300 ഓളം പേരാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. മരിച്ചവരും ആശുപത്രിയില്‍ ...