ഉത്തര്‍പ്രദേശില്‍ രണ്ട് പേരില്‍ കൊവിഡ് കാപ്പ വകഭേദം; കൂടുതല്‍ വ്യാപന ശേഷി! ആശങ്ക
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ രണ്ട് പേര്‍ക്ക് കോവിഡിന്റെ കാപ്പ വകഭേദം സ്ഥിരീകരിച്ചു. ജിനോം സ്വീക്വന്‍സിങ് പരിശോധനയിലൂടെയാണ് ഇത് കണ്ടെത്തിയത്. കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് ലഖ്നൗവിലടക്കം നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിരുന്നു. ...