അണിഞ്ഞൊരുങ്ങുമ്പോഴും കോളുകളുടെ പെരുമഴ; ‘ആരെങ്കിലും ഇയാളോട് എന്റെ വിവാഹമാണ് ഇന്ന് എന്നൊന്നു പറഞ്ഞു മനസ്സിലാക്കൂ’ രോഷത്തോടെ വധു! തരംഗമായി വീഡിയോ
ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം കൂടുതലും ലഭിച്ചത് കൊവിഡ് മഹാമാരി കാലത്താണ്. കൊവിഡ് പിടിമുറുക്കുമ്പോഴും കമ്പനിക്ക് നഷ്ടം കുറയാതിരിക്കാനാണ് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകിയത്. ...