അധികാര ദുരുപയോഗം; അമേരിക്കയില്‍ ആഫ്രിക്കന്‍ വംശജനെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി കൊലപ്പെടുത്തിയ കേസ്; പോലീസുകാരന് 22.5 വര്‍ഷം തടവുശിക്ഷ
മിനിയാപോളിസ്: അമേരിക്കയില്‍ ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്ലോയ്ഡിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ മുന്‍ പോലീസുകാരന് ഡെറിക് ഷോവിന് 22.5 വര്‍ഷം തടവുശിക്ഷ വിധിച്ചു. മിനിയാപോളിസ് കോടതി ...