നിഷ്‌കളങ്കത കൊണ്ട് ലോകത്തിന്റെ കൈയ്യടി നേടിയ മിടുക്കനെ ആദരിച്ച് സ്‌കൂളും; സൈബര്‍ലോകത്ത് വീണ്ടും വൈറലായി ആറുവയസ്സുകാരന്‍ ഡെറക്ക്
മിസോറാം: ഒരു കുഞ്ഞിന്റെ നിഷ്‌കളങ്കതയാണ് കഴിഞ്ഞ ദിവസം സൈബര്‍ലോകത്ത് വൈറലായിരുന്നത്. താനറിയാതെ പരിക്കേല്‍പ്പിച്ച കോഴിക്കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ തന്റെ കുഞ്ഞ് സമ്പാദ്യവുമെടുത്ത് ആശുപത്രിയിലേക്കെത്തിയ കുഞ്ഞിന്റെ സത്യസന്ധതയും നിഷ്‌കളങ്കതയും ...