സ്ഥിരമായി മദ്യപിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കൂ, ഇല്ലെങ്കില്‍ മരണം വരെ സംഭവിച്ചേക്കാം; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സ്ഥിരമായി മദ്യപിക്കുന്നവര്‍ ഏറെ ശ്രദ്ധിക്കേണ്ട കാലമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. സംസ്ഥാനത്ത് കൊവിഡ് 19 കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ ...