അമ്മ സ്ഥിരം ഉപയോഗിക്കുന്നത് ഡിയോഡറന്റ്; അമ്മയുടെ അസാന്നിധ്യം താങ്ങാനാവാതെ ഡിയോഡറന്റ് അമിതമായി ഉപയോഗിച്ചു, 13കാരന് ദാരുണാന്ത്യം
ലണ്ടന്‍: അമ്മയുടെ അസാന്നിധ്യം താങ്ങാനാവാതെ അമ്മ ഉപയോഗിക്കുന്ന ഡിയോഡറന്റ് അമിതമായി ഉപയോഗിച്ച പതിമൂന്നുകാരന് ദാരുണാന്ത്യം. അമ്മ വീട്ടിലില്ലാത്ത സമയത്താണ് വിദ്യാര്‍ത്ഥി അമിതമായി ഡിയോഡറന്റ് ഉപയോഗിച്ചത്. ഇംഗ്ലണ്ടിലെ നോര്‍ഫോല്‍ക്ക് ...