ക്ലിനിക്കിലെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയതിന് പിന്നാലെ കാണാതായി, ദന്തഡോക്ടര്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍, അഞ്ചുപേര്‍ കസ്റ്റഡിയില്‍
കാസര്‍കോട്: ദന്തഡോക്ടറെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ബദിയടുക്കയിലെ ദന്ത ഡോക്ടര്‍ കൃഷ്ണമൂര്‍ത്തിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്പത്തിരണ്ട് വയസ്സായിരുന്നു. കര്‍ണാടകയിലെ കുന്താപുരത്ത് ...