പല്ലിന്റെ വിടവ് നികത്താന്‍ ചികിത്സയ്ക്കിടെ നല്ല പല്ലുകള്‍ക്ക് കേട്: കോട്ടയം സ്വദേശിനിയ്ക്ക് അഞ്ച് ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
കോട്ടയം: പല്ലിന്റെ വിടവ് നികത്താന്‍ ചികിത്സ തേടിയെത്തിയ സ്ത്രീയുടെ കേടുപാടില്ലാത്ത അഞ്ചുപല്ലുകള്‍ക്കു കേടുവരുത്തിയെന്ന പരാതിയില്‍ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദന്തഡോക്ടറോട് ഉത്തരവിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ ...