പനി പേടിയില്‍ സംസ്ഥാനം; ചികിത്സ തേടിയത് 12508 പേര്, 24 മണിക്കൂറിനിടെ 129 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 129 പേര്‍ക്ക് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തു. ഒരു ഡെങ്കിമരണം സംശയിക്കുന്നുണ്ട്. ഒരു വെസ്റ്റ്നൈല്‍ മരണവും സംശയിക്കുന്നുണ്ട്. 36 പേര്‍ക്ക് H1N1 ഉം14 ...