Tag: Demonetization

sandeep-varier | Kerala News

നോട്ടുനിരോധനം കാരണം ഡിജിറ്റൽ ബാങ്കിങ് വന്നു; അതുകൊണ്ട് ഒടിടി റിലീസ് വിജയകരമായി; ദൃശ്യം 2 വിജയത്തിന് നോട്ടുനിരോധനത്തെ അഭിനന്ദിച്ച് സന്ദീപ് ജി വാര്യർ; ചിരിയടക്കാനാകാതെ സോഷ്യൽമീഡിയ

കൊച്ചി: ദൃശ്യം 2 ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി ആമസോൺ പ്രൈമിൽ കാഴ്ചക്കാരെ നേടിക്കൊണ്ടിരിക്കെ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. ...

PM MODI_| India News

നോട്ട് നിരോധനം കള്ളപ്പണത്തിന് എതിരായ ആക്രമണമെന്ന് ബിജെപി; രാജ്യത്തിന്റെ പുരോഗതിക്കും സഹായകരമായെന്ന് മോഡി; നാലാം വാർഷികത്തിലും ന്യായീകരണം

ന്യൂഡൽഹി: രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന്റെ നട്ടെല്ലൊടിച്ച നോട്ട് നിരോധനത്തിന് ഈ നവംബർ എട്ടിന് നാല് വർഷം പൂർത്തിയാകുമ്പോഴും ശക്തമായ ന്യായീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്ത് കള്ളപ്പണം ...

തൊഴിലുറപ്പിന് പോയി വർഷങ്ങൾ കൊണ്ട് മകളുടെ വിവാഹത്തിനായി ഈ അമ്മ സമ്പാദിച്ച തുകയ്ക്ക് ഇന്ന് മൂല്യമില്ല; നോട്ടുനിരോധനം അറിയാതെ മൂകയും ബധിരയുമായ ഈ അമ്മ

തൊഴിലുറപ്പിന് പോയി വർഷങ്ങൾ കൊണ്ട് മകളുടെ വിവാഹത്തിനായി ഈ അമ്മ സമ്പാദിച്ച തുകയ്ക്ക് ഇന്ന് മൂല്യമില്ല; നോട്ടുനിരോധനം അറിയാതെ മൂകയും ബധിരയുമായ ഈ അമ്മ

ചെന്നൈ:പത്തുവർഷത്തിലേറെ കാലം കൊണ്ട് മകളുടെ വിവാഹത്തിനായി പണം സമ്പാദിച്ച് സൂക്ഷിച്ച ഈ അമ്മയ്ക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല, തന്റെ സമ്പാദ്യത്തിന് ഇന്ന് കടലാസിന്റെ വിലമാത്രമെയുള്ളൂവെന്ന്. കഷ്ടപ്പെട്ട് പണിയെടുത്ത് കൂട്ടിവെച്ച ...

മോഡി പ്രഭ കെട്ടു! തിരിച്ചടിയില്‍ പതറി ബിജെപി; നോട്ട് നിരോധനവും കര്‍ഷകരുടെ കണ്ണീരും തിരിച്ചടിയായി; രാമക്ഷേത്രത്തിന്റെ പേരില്‍ ഇനിയും വശത്താക്കാന്‍ ആകില്ലെന്ന് ജനങ്ങള്‍

ഇന്ത്യൻ വിപണിയെ തകർത്ത് സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിട്ടത് മോഡിയുടെ നോട്ട് നിരോധനമാണെന്ന് റിസർവ് ബാങ്ക്

ന്യൂഡൽഹി: ഇന്ത്യൻ വിപണിയിൽ തകർച്ച ആരംഭിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നോട്ട് നിരോധനത്തിന് ശേഷമാണെന്ന് ആർബിഐ റിപ്പോർട്ട്. 2016 ലെ നോട്ട് നിരോധനത്തിന് ശേഷം ഉപഭോക്ത വായ്പകളുടെ മൊത്ത ...

നോട്ട് അസാധുവാക്കല്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള അഴിമതി; അധികാരത്തിലെത്തിയാല്‍ അന്വേഷണം നടത്തും; കോണ്‍ഗ്രസ്

നോട്ട് അസാധുവാക്കല്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള അഴിമതി; അധികാരത്തിലെത്തിയാല്‍ അന്വേഷണം നടത്തും; കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ എന്ന വിവരാവകാശ രേഖ വെളിപ്പെടുത്തലിനു പിന്നാലെ കൂടുതല്‍ ആരോപണങ്ങളുമായി കോണ്‍ഗ്രസ് രംഗത്ത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ കള്ളപ്പണം വെളുപ്പിക്കാനുള്ള ...

നോട്ട് നിരോധനം ആര്‍ബിഐ അനുമതിയില്ലാതെ: കള്ളപ്പണം തടയാനാവില്ലെന്ന് അറിയിച്ചിരുന്നു; വിവരാവകാശ രേഖ പുറത്ത്

നോട്ട് നിരോധനം ആര്‍ബിഐ അനുമതിയില്ലാതെ: കള്ളപ്പണം തടയാനാവില്ലെന്ന് അറിയിച്ചിരുന്നു; വിവരാവകാശ രേഖ പുറത്ത്

ന്യൂഡല്‍ഹി: നോട്ട് നിരോധന പ്രഖ്യാപനത്തിന് രണ്ടര മണിക്കൂര്‍ മുന്‍പ് മാത്രമാണ് നോട്ട് നിരോധനം സംബന്ധിച്ച നിര്‍ദ്ദേശം റിസര്‍വ് ബാങ്ക് ബോര്‍ഡിന് ലഭിച്ചതെന്ന് വിവരാവകാശ രേഖ. 2016 നവംബര്‍ ...

നോട്ട് നിരോധനത്തിന് ശേഷം തൊഴില്‍ നഷ്ടം: കണക്കെടുക്കാതെ കേന്ദ്രം; വിവരങ്ങള്‍ ലഭ്യമല്ലെന്ന് കേന്ദ്ര തൊഴില്‍മന്ത്രി

നോട്ട് നിരോധനത്തിന് ശേഷം തൊഴില്‍ നഷ്ടം: കണക്കെടുക്കാതെ കേന്ദ്രം; വിവരങ്ങള്‍ ലഭ്യമല്ലെന്ന് കേന്ദ്ര തൊഴില്‍മന്ത്രി

ന്യൂഡല്‍ഹി: നോട്ടു നിരോധനത്തിനു ശേഷം രാജ്യത്ത് തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ധിച്ചെന്ന റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ലെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ്മന്ത്രി സന്തോഷ് ഗാങ്വാര്‍ പാര്‍ലമെന്റില്‍. നോട്ട് നിരോധനത്തിന് ശേഷം, ...

നോട്ട് നിരോധനവും ജിഎസ്ടിയും വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചുവെന്ന് പീയുഷ് ഗോയല്‍

നോട്ട് നിരോധനവും ജിഎസ്ടിയും വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചുവെന്ന് പീയുഷ് ഗോയല്‍

ന്യൂഡല്‍ഹി: നോട്ട് നിരോധനവും ജിഎസ്ടിയും വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചുവെന്ന് ധനകാര്യ വകുപ്പിന്റെ താല്‍ക്കാലിക ചുമതലയുള്ള റെയില്‍ വെ മന്ത്രി പീയുഷ് ഗോയല്‍. നോട്ടുനിരോധനത്തിന് ശേഷം രാജ്യത്തിന്റെ നികുതി ...

നോട്ട് നിരോധനം, ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ഉണ്ടായ മാറ്റങ്ങള്‍; നാഷണല്‍ ബ്യൂറോ ഓഫ് ഇക്കണോമിക് റിസര്‍ച്ച് തയ്യാറാക്കിയ ഗവേഷണ പ്രബന്ധം  പുറത്ത്

നോട്ട് നിരോധനം, ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ഉണ്ടായ മാറ്റങ്ങള്‍; നാഷണല്‍ ബ്യൂറോ ഓഫ് ഇക്കണോമിക് റിസര്‍ച്ച് തയ്യാറാക്കിയ ഗവേഷണ പ്രബന്ധം പുറത്ത്

നോട്ട് നിരോധനം കാരണം ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് യുഎസ് ആസ്ഥാനമായ നാഷണല്‍ ബ്യൂറോ ഓഫ് ഇക്കണോമിക് റിസര്‍ച്ച് തയ്യാറാക്കിയ ഗവേഷണ പ്രബന്ധം പുറത്ത്. നോട്ട് നിരോധനം ...

നോട്ട് നിരോധനം പൗരന്മാരുടെ ജീവനെടുത്തു; ഒടുവില്‍ കുറ്റസമ്മതം നടത്തി കേന്ദ്രസര്‍ക്കാര്‍; നാലു പേര്‍ മരിച്ചെന്ന് ജെയ്റ്റ്‌ലി രാജ്യസഭയില്‍

നോട്ട് നിരോധനം പൗരന്മാരുടെ ജീവനെടുത്തു; ഒടുവില്‍ കുറ്റസമ്മതം നടത്തി കേന്ദ്രസര്‍ക്കാര്‍; നാലു പേര്‍ മരിച്ചെന്ന് ജെയ്റ്റ്‌ലി രാജ്യസഭയില്‍

ന്യൂഡല്‍ഹി: 2016 നവംബര്‍ എട്ടിന് രാജ്യത്ത് അപ്രതീക്ഷിതമായി പ്രഖ്യപിച്ച നോട്ടുനിരോധനം കാരണം നാലുപേര്‍ മരിച്ചതായി കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരണം. മൂന്ന് ബാങ്ക് ജീവനക്കാരും ഒരു കസ്റ്റമറുമാണ് മരണപ്പെട്ടതെന്നും കേന്ദ്ര ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.