നിരോധിച്ച 7000 രൂപ മാറ്റിയെടുക്കാന്‍ വൃദ്ധന് ആര്‍ബിഐയുടെ ഹെല്പ്ലൈന് നമ്പറുമായി ബന്ധപ്പെട്ടു..! മിനിറ്റുകള്‍ക്കുള്ളില്‍ അക്കൗണ്ടിലെ 48000 രൂപ നഷ്ടമായി
മുംബൈ: ആര്‍ബിഐയുടെ ഹെല്പ്ലൈന് നമ്പറുമായി ബന്ധപ്പെട്ട വൃദ്ധന് നഷ്ടമായത് 48000 രൂപ. തന്റെ കൈവശമുണ്ടായിരുന്ന നിരോധിച്ച നോട്ട് മാറ്റാന്‍വേണ്ടി ആയിരുന്നു അയാള്‍ ആര്‍ബിഐയുമായി ബന്ധപ്പെട്ടത്. വീട് വൃത്തിയാക്കുമ്പോള്‍ ...